SPECIAL REPORTഅഗ്നി-5നെ തേച്ചുമിനുക്കാന് ഇന്ത്യ; ലക്ഷ്യം അമേരിക്കയോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്; പാതാളത്തിലും തുരന്നു കയറി ശത്രുവിനെ വകവരുത്തുന്ന ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം കൈയെത്തും ദൂരത്ത്; ഭൂഖണ്ഡാന്തര മിസൈലായ അഗ്നിയുടെ വകഭേദങ്ങള്‍ ഒരുങ്ങുന്നത് എട്ടു ടണ്‍ ഭാരവുമായി; ഇന്ത്യയുടെ ആയുധ ശേഖരത്തിലെ വജ്രായുധമായി മാറുമെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്1 July 2025 4:42 PM IST